Saturday, April 23, 2011

ഓടുവില്‍ മെയില്‍ വന്നു!


ജാമിയ മില്ലിയ ഇസ്ലാമിയില്‍ പഠിക്കണം എന്നത് എന്റെ കുറെ നാളായി ഉള്ള ഒരു ആഗ്രഹമാണ് . ഇത്തവനയാണ് അതിനു സാധിച്ചത്.അങ്ങനെ ഫോം എല്ലാം പൂരിപ്പിച്ചതിനു ശേഷം അയയ്ച്ചു. കാത്തിരുന്നപോള്‍ ഇന്നലെ പോസ്റ്മന്‍ കൊണ്ട് വന്നു തന്നു . രണടാം തീയതിയാണ് പ്രവേശന പരീക്ഷ. ഒരു തരത്തിലുള്ള തയ്യാറെടുപ്പും ഇല്ലാതെയാണ് പോകാന്‍ പോകുന്നത്. എന്താകുമെന്നു അറിയില്ല . സര്‍വ്വേശ്വരന്‍ അനുഗ്രഹിച്ചാല്‍ ടെസ്റ്റ്‌ പാസ് ആകുമെന്ന് വിശ്വസിക്കുന്നു . കിട്ടിയാല്‍ ഒരു പക്ഷെ എന്റെ പഠനകാലം രണ്ടു കൊല്ലം കൂടി നീട്ടി കൊണ്ടുപോകാം . അല്ലെങ്കില്‍ ഇതോടു കൂടി എന്റെ പഠനകാലം .....................

No comments:

Post a Comment

Texts